You Searched For "രാജ രഘുവംശി"

രാജയെ കല്യാണം കഴിക്കാം, പക്ഷേ അയാള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ കാത്തിരുന്നുകാണൂ: ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബ്ബന്ധിച്ച അമ്മയ്ക്ക് സോനം കൊലയുടെ സൂചന നേരത്തെ നല്‍കി; രാജയുമായി ശാരീരിക ബന്ധത്തിനും വിസമ്മതിച്ചു; സെല്‍ഫിക്കിടെ കൊക്കയിലേക്ക് തള്ളിയിടാനും പദ്ധതിയിട്ടെന്ന് ഇന്‍ഡോര്‍ പൊലീസ്
കാമുകന്റെ മൊബൈലിന് മൂന്നാറില്‍ റേഞ്ചില്ല; ഓട്ടോ ഡ്രൈവറുടെ ഫോണ്‍ കടം വാങ്ങിയപ്പോള്‍ ഇന്‍ കുണ്ടള ലേക് എന്ന് വിദ്യാലക്ഷ്മിയുടെ സന്ദേശം; ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനുള്ള ക്ഷണം; കുണ്ടള ഡാം പരിസരത്ത് പ്ലാന്‍ നടപ്പാക്കി; മേഘാലയ മോഡല്‍ ഹണിമൂണ്‍ കൊലപാതകം മുമ്പ് മൂന്നാറിലും
വാടക കൊലയാളികള്‍ രാജ രഘുവംശിയെ കൊല്ലുന്നത് നോക്കിനിന്ന് സോനം;   കൊലയാളികളുമായി യുവതി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍;  ഇന്‍ഡോറിലെത്തി കാമുകനെ കണ്ടു; മധുവിധു കൊലയുടെ കുരുക്കഴിച്ച ഓപ്പറേഷന്‍ ഹണിമൂണ്‍; പ്രേമബന്ധത്തെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് ഭര്‍തൃ സഹോദരന്‍
ആദ്യം സോനം കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തത് നാലുലക്ഷം രൂപ; ചിറാപ്പുഞ്ചിയില്‍ ട്രെക്കിങ്ങിനിടെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ ഭര്‍ത്താവിനെ വകവരുത്താന്‍ ആവശ്യപ്പെട്ട സോനത്തെ ഞെട്ടിച്ചുകൊണ്ട് കൊലയാളി സംഘം വിസമ്മതിച്ചു; അതോടെ പ്രതിഫലതുക 20 ലക്ഷമായി ഉയര്‍ത്തി; മൃതദേഹം കൊക്കയില്‍ തള്ളാനും ഭാര്യ സഹായിച്ചെന്ന് പൊലീസ്
എന്നെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി യുപിയിലെ ഗാസിപ്പൂരില്‍ എത്തിച്ചു; ഞാന്‍ ഒരു ധാബയിലാണ് രാത്രി കഴിഞ്ഞത്: വീട്ടുകാര്‍ക്കും പൊലീസിനും മുന്നില്‍ സ്വയം ഇരയായി അഭിനയിച്ചെങ്കിലും സോനത്തിന് ആസൂത്രണം പിഴച്ചു; ഭര്‍ത്താവ് രാജയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാമുകന്‍ രാജ് സോനത്തിന്റെ പിതാവിനെ ആശ്വസിപ്പിക്കുന്ന വീഡിയോയും പുറത്ത്
വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണം; ഇരുവരുടെയും സമ്മതത്തോടെ നടന്ന മിന്നുകെട്ട്; പിന്നെ എന്തിന് സോനം ഭര്‍ത്താവ് രാജയെ കൊന്നു? മേഘാലയെ ഞെട്ടിച്ച കൊലപാതകത്തില്‍ ഒരെത്തുംപിടിയും കിട്ടാതെ രാജയുടെ കുടുംബം; മകനെ ഹണിമൂണിന് മരുമകള്‍ നിര്‍ബന്ധിച്ചുകൊണ്ടുപോയതെന്ന് അമ്മ ഉമ; 10 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ധരിക്കാനും സോനം രാജയെ പ്രേരിപ്പിച്ചെന്ന് അമ്മ
ഭര്‍ത്താവിനൊപ്പം ഹണിമൂണിനായി മേഘാലയയിലേക്ക് പോയി;  ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തില്‍ നിന്നും രക്ഷിക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു; എന്നാല്‍ എങ്ങനെ ഉത്തര്‍പ്രദേശിലെത്തിയെന്ന് ഓര്‍മയില്ലെന്നും സോനം; ഫോണ്‍ കളഞ്ഞു പോയി, സഹായിക്കണമെന്നു പറഞ്ഞുവെന്നും ധാബ ഉടമ; വിവാഹത്തിന്റെ ഏഴാംനാള്‍  കാമുകനൊപ്പം നടത്തിയ ഗൂഢാലോചന; വാടകക്കൊലയാളികളും പിടിയില്‍